channel

ഉപ്പയെ കാണാന്‍ നൈസാ മോളും എത്തി; പൂക്കള്‍ നല്‍കി അവസാനമായി ഒരു ഉമ്മയു; കാഴ്ചകണ്ട് കണ്ണീരൊഴുക്കി ജസ്സീലയും ബന്ധുക്കളും; ഉപ്പയ്ക്ക് പൂക്കള്‍ക്കൊണ്ട് സ്നേഹം അറിയിച്ച് നൈസാമോള്‍

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ ദുരന്തമേഖലയില്‍ പ്രധാനമന്ത്രി നേരിട്ടെത്തിയപ്പോള്‍ ലാളിച്ച ആ കുരുന്നിനെ ഓര്‍മ്മയില്ലേ. നൈസ മോള്‍. മോളും കുടുംബവും ഇന്ന് മേപ്പാടിയില്‍...